Login (English) Help
തൂവാല വേണം മാസ്ക് വേണം കൊറോണയെ തുരത്തീടുവാൻ സോപ്പ് വേണം കൈകവുകാൻ വില്ലാളി വീരനായ വൈറസിനെ തുരത്തുവാൻ , തുരത്തുവാൻ കൂട്ടം കൂടാതിരുന്നാൽ അകലം പാലിച്ചാൽ ശുചിത്വം പാലിച്ചാൽ ഈ മഹാമാരിയിൽ നിന്ന് രക്ഷപെടാം, നമുക്ക് രക്ഷപെടാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത