സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ പാരാകെ ബന്ധനം

Schoolwiki സംരംഭത്തിൽ നിന്ന്
13:42, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


പാരാകെ ബന്ധനം

പാരാകെ ബന്ധനത്തിലാക്കി
മാനവരെല്ലാം മുഖംമൂടിയ്ക്കുള്ളിലായി
മഹാവ്യാധിയത്രേ കൊറോണ
ഏവരും അകലത്തിലാണ്
വീടുകൾക്കുള്ളിലാണ്
വഴികളും കടകളും ശൂന്യം
ആളില്ല ആരവമില്ല
എങ്ങും മുഖംമൂടിയണിഞ്ഞവർ മാത്രം
നേരിടാം നമുക്കൊന്നായ്
പ്രതിരോധിക്കാം ഒറ്റക്കെട്ടായ്
അതിജീവിക്കാം മുന്നേറാം

ദേവനന്ദ ഗോപി
3 ബി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത