സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ പാരാകെ ബന്ധനം

Schoolwiki സംരംഭത്തിൽ നിന്ന്


പാരാകെ ബന്ധനം

പാരാകെ ബന്ധനത്തിലാക്കി
മാനവരെല്ലാം മുഖംമൂടിയ്ക്കുള്ളിലായി
മഹാവ്യാധിയത്രേ കൊറോണ
ഏവരും അകലത്തിലാണ്
വീടുകൾക്കുള്ളിലാണ്
വഴികളും കടകളും ശൂന്യം
ആളില്ല ആരവമില്ല
എങ്ങും മുഖംമൂടിയണിഞ്ഞവർ മാത്രം
നേരിടാം നമുക്കൊന്നായ്
പ്രതിരോധിക്കാം ഒറ്റക്കെട്ടായ്
അതിജീവിക്കാം മുന്നേറാം

ദേവനന്ദ ഗോപി
3 ബി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത