ജി. യു. പി. എസ്. അരിമ്പൂർ/അക്ഷരവൃക്ഷം/മുയൽക്കുട്ടന്റെ കാരറ്റ് കൃഷി

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുയൽക്കുട്ടന്റെ കാരറ്റ് കൃഷി

ഒരു മുയൽക്കുട്ടനും മുയലച്ഛനും കാരറ്റ് പറിക്കാൻ പോയി. മുയൽക്കുട്ടൻ കുട്ട എടുത്തു. അച്ഛൻ കൈക്കോട്ടും എടുത്തു. അച്ഛൻ കിളച്ചു തുടങ്ങി. മുയൽക്കുട്ടൻ കാരറ്റ് കുട്ടയിൽ ഇട്ടു. അവർ വീട്ടിലേക്ക് പോയി. കാരറ്റ് കഴിച്ചു.

അദ്വൈത് വി
1 എ ജി യു പി എസ് അരിമ്പൂർ
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ