സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/രാക്ഷസ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:05, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രാക്ഷസ കൊറോണ

രാക്ഷസനായി കൊറോണ വന്നു
നാടും വീടും ഭയന്ന് വിറച്ചു
നാടിൻ നായകൻ ജാഗ്രത നൽകി
ഒറ്റകെട്ടായി നമ്മൾ നിന്നു
വീട്ടിലിരിക്കാം കൈകൾ കഴുകാം
അകന്നിരിക്കാം ഒന്നിക്കനായി
ക്ഷമയും ജാഗ്രതയും കൈമുതലായാൽ
ഓടിയൊളിക്കും കൊറോണ എന്നൊരു
വൈറസ് രാക്ഷസൻ
 

ഭൂമിക റ്റി ഹരി
1 എ സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത