ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/അക്ഷരവൃക്ഷം/അമ്മുവിൻ്റെ സങ്കടം

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മുവിൻ്റെ സങ്കടം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മുവിൻ്റെ സങ്കടം

അമ്മ :- അമ്മൂ... ഈ പടക്കങ്ങളൊന്നും നി പൊട്ടിക്കരുതേ... അതെല്ലാം ഏട്ടൻ പൊട്ടിച്ചോട്ടെ. അമ്മു ദൂരെ നിന്ന് കണ്ടാൽ മതി. അമ്മു :-  അതെന്താ അമ്മേ.... അമ്മ :- മോളു ചെറുതല്ലേ ?... വലുതായിട്ട് അടുത്ത കൊല്ലം മോൾക്കും അമ്മ പടക്കം വാങ്ങിത്തരാ അമ്മു :- എനിക്ക് പടക്കം വാങ്ങിത്തരണേ... അമ്മ :- ഇക്കൊല്ലം വിഷുവൊന്നുമില്ല മോളെ.. നാട്ടിലൊക്കെ കൊറോണയെന്ന് രോഗമല്ലേ? ഇനി അടുത്ത വർഷം നമുക്ക്‌ പടക്കം വാങ്ങാം അമ്മു :- ഈ കൊറോണയൊന്ന് ഒഴിഞ്ഞു കിട്ടിയാൽ മതിയായിരുന്നേ...

ഫാത്തിമ റിസ് വാന
5C ജി എം യു പി സ്കൂൾ താനൂർ ടൗൺ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ