ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/അക്ഷരവൃക്ഷം/അമ്മുവിൻ്റെ സങ്കടം
അമ്മുവിൻ്റെ സങ്കടം
അമ്മ :- അമ്മൂ... ഈ പടക്കങ്ങളൊന്നും നി പൊട്ടിക്കരുതേ... അതെല്ലാം ഏട്ടൻ പൊട്ടിച്ചോട്ടെ. അമ്മു ദൂരെ നിന്ന് കണ്ടാൽ മതി. അമ്മു :- അതെന്താ അമ്മേ.... അമ്മ :- മോളു ചെറുതല്ലേ ?... വലുതായിട്ട് അടുത്ത കൊല്ലം മോൾക്കും അമ്മ പടക്കം വാങ്ങിത്തരാ അമ്മു :- എനിക്ക് പടക്കം വാങ്ങിത്തരണേ... അമ്മ :- ഇക്കൊല്ലം വിഷുവൊന്നുമില്ല മോളെ.. നാട്ടിലൊക്കെ കൊറോണയെന്ന് രോഗമല്ലേ? ഇനി അടുത്ത വർഷം നമുക്ക് പടക്കം വാങ്ങാം അമ്മു :- ഈ കൊറോണയൊന്ന് ഒഴിഞ്ഞു കിട്ടിയാൽ മതിയായിരുന്നേ...
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ