ജി.എം.യു.പി.എസ്.അരീക്കോട്/അക്ഷരവൃക്ഷം/നല്ല നാളേയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേയ്ക്ക്

 പരക്കുന്നു കൊറോണ ലോകമാകെ എങ്കിലും
ഭയക്കേണ്ട ജാഗ്രത ഉണ്ടായാല് മതി
കൈ കഴുകീടാം ശുദ്ധായായി
മാസ്ക് ധരിക്കാം പകരാതിരിക്കാന്
പുറത്തിറങ്ങാതെ വീട്ടിനുള്ളില്
ഒരുങ്ങിയിരിക്കാം തരുതലോടെ
വീട്ടു ഭക്ഷണത്തിന്റെ രുചിയറിഞ്ഞീടാം
ഫാസ്റ്റ് ഫുഡിനോട് വ്ട പറഞ്ഞീടാം
വീണ്ടെടുക്കാം അരോഗ്യവും സന്തോഷവും
നല്ലൊരു നാളയെ കാത്തിരിക്കാം


റക് സ കെ സി
4 A ജി എം യു പി സ്കൂൾ അരീക്കോട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത