Login (English) Help
Google Translation
പരക്കുന്നു കൊറോണ ലോകമാകെ എങ്കിലും ഭയക്കേണ്ട ജാഗ്രത ഉണ്ടായാല് മതി കൈ കഴുകീടാം ശുദ്ധായായി മാസ്ക് ധരിക്കാം പകരാതിരിക്കാന് പുറത്തിറങ്ങാതെ വീട്ടിനുള്ളില് ഒരുങ്ങിയിരിക്കാം തരുതലോടെ വീട്ടു ഭക്ഷണത്തിന്റെ രുചിയറിഞ്ഞീടാം ഫാസ്റ്റ് ഫുഡിനോട് വ്ട പറഞ്ഞീടാം വീണ്ടെടുക്കാം അരോഗ്യവും സന്തോഷവും നല്ലൊരു നാളയെ കാത്തിരിക്കാം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത