എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ അതിജീവിച്ചീടാം

Schoolwiki സംരംഭത്തിൽ നിന്ന്
21:52, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവിച്ചീടാം | color= 5 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിച്ചീടാം



കൊറോണ എന്നൊരു മാരി പടർന്നു.
ലോകത്തെല്ലാം ഭീതി പരന്നു.
ചൈനയിൽ നിന്നു പുറപ്പെട്ടു
ജനലക്ഷങ്ങൾ ബലിയാടായി

വൻകര താണ്ടി രാജ്യം താണ്ടി
ഇന്ത്യയിലും അത് വന്നെത്തി
ഇന്ത്യയിലാകെ പടർന്നീടുമ്പോൾ
കേരളം ഇതിനെ ചെറുത്തു നിർത്തി
ലോകത്തിനു മാതൃകയായി

ജാഗ്രതയോടെ മുന്നേറാം
മഹാമാരിയെ തളർത്തീടം

കരുതാം നമുക്ക് കൈകഴുകാം
കൊറോണയെ തുരത്തിടാം

റിഷോഭ് രാജ് . കെ.വി
7 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത