കൊറോണ എന്നൊരു മാരി പടർന്നു.
ലോകത്തെല്ലാം ഭീതി പരന്നു.
ചൈനയിൽ നിന്നു പുറപ്പെട്ടു
ജനലക്ഷങ്ങൾ ബലിയാടായി
വൻകര താണ്ടി രാജ്യം താണ്ടി
ഇന്ത്യയിലും അത് വന്നെത്തി
ഇന്ത്യയിലാകെ പടർന്നീടുമ്പോൾ
കേരളം ഇതിനെ ചെറുത്തു നിർത്തി
ലോകത്തിനു മാതൃകയായി
ജാഗ്രതയോടെ മുന്നേറാം
മഹാമാരിയെ തളർത്തീടം
കരുതാം നമുക്ക് കൈകഴുകാം
കൊറോണയെ തുരത്തിടാം