സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ പ്രകൃതി

പ്രകൃതി

പ്രകൃതിയെ പ്രകൃതിയെ നീ
എന്തിനു തേങ്ങുന്നു
നീ പുഷ്പവാടിയിലെ പൂക്കളും
വൃക്ഷങ്ങളും
മനുഷ്യർ കവർന്ന് എടുത്തോ?
കാടുചോലകൾ ഒഴുകുന്ന വനമെവിടെ
കുയിലുകൾ പാടുകയും മയിലുകൾ ആടുകയും ചെയ്യുന്ന നാടെവിടെ മക്കളെ
പ്രകൃതി തേങ്ങി തേങ്ങി കരഞ്ഞു
മരങ്ങൾ വച്ചുപിടിപ്പിയ്ക്കുക
പുഴയിൽ നിന്നും ഒരുതരിമണ്ണുപോലും ഊറ്റിയെടുക്കരുത് എന്ന് കുയിലമ്മ ഉറക്കെ പാടി
റോഡിനിരുവശവും ഓടകൾ
നിർമ്മിക്കുക ബണ്ടുകൾനിർമ്മിച്ചു മണ്ണുഒലിപ്പു തടയാം,
അങ്ങനെ നമ്മുടെ പ്രകൃതിയെ
രക്ഷിക്കാം
തത്തമ്മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
 

നന്ദന കെ രാജു
8 B സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത