സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ ലോകം മുഴുവൻ ഭീതിയിലാക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
18:08, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോകം മുഴുവൻ ഭീതിയിലാക്കാൻ | c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകം മുഴുവൻ ഭീതിയിലാക്കാൻ

  
ലോകം മുഴുവൻ ഭീതിയിലാക്കാൻ
വന്ന മഹാമാരി നീ
ചേറുത്ത് നിൽക്കുന്ന ജനങ്ങളെ
ഒത്തുപിടിച്ചു ജനത
സ്നേഹവും സാന്ത്വനവും തന്ന്
വെള്ള ഉടുപ്പിട്ട മാലാഖമാർ
കാവൽക്കരെപ്പോലെ കാത്തുസൂക്ഷിക്കുന്ന
കാക്കി ഉടുപ്പിട്ടവർ
വിജനമാം തിരുവുകളിൽ
ഉണർന്നിടാൻ ഒറ്റകെട്ടായി
നില്കും ഞങ്ങൾ
അതിജീവിക്കും മഹാമാരിയെ

തേജസ്‌. പി
2 B സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത