കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/രോഗങ്ങളെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
14:03, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗങ്ങളെ പ്രതിരോധിക്കാം


രോഗങ്ങളെ പ്രതിരോധിക്കാം
എപ്പോൾ ലോകത്തു പലതരത്തിലുള്ള രോഗങ്ങൾ പടർന്നു വരികയാണ് .ഇപ്പോൾ നാട്ടിൽ കൊറോണ എന്ന രോഗമാണ് അതിനാൽ ലോകരാജ്യങ്ങൾ ലോക്ഡൗണിൽ ആണ് .ഇങ്ങനെയുള്ള രോഗങ്ങൾ വരാൻ കാരണം ശുചിത്യമില്ലായ്മയാണ് .
          മാലിന്യങ്ങൾ നിറഞ്ഞ നദികൾ ,അവയിലൂടെയെല്ലാം ജലം വഴി പകരുന്ന ,മലിനമായ അന്തരീക്ഷം -വായു വഴി പകരുന്ന ,തുടങ്ങിയ രോഗങ്ങളെയെല്ലാം നാം പ്രതിരോധിക്കണം .അതിനു വ്യക്‌തിശുചിത്യം ,പരിസര ശുചിത്യം എന്നിവ പാലിക്കേണ്ടത് അത്യാവശ്യമായ കാര്യങ്ങളാണ് .
             വ്യക്തി ശുചിത്യവും പരിസരശുചിത്യവും പാലിച്ചാൽ തന്നെ രോഗങ്ങളെ തടയാൻ സാധിക്കും .ഇത്തരം കാര്യങ്ങൾ പാലിക്കാത്തതു കൊണ്ടാണ്, ലോകത്തെ ആക്രമിച്ചു കൊണ്ടിരിക്കുന്ന കൊറോണ എന്ന വൈറസ് പടർന്നു പിടിച്ചിരിക്കുന്നത് .അതുകൊണ്ട് എല്ലാവരും ഒറ്റക്കെട്ടായി മുൻകരുതൽ എടുക്കുന്നതാണ് നല്ലതു -കൊറോണ വന്നു കഴിഞ്ഞു ഇനി ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ അനുസരിച്ചു രോഗത്തെ പ്രതിരോധിക്കാം . ഇതു പോലുള്ള മറ്റു രോഗങ്ങൾ വരാതിരിക്കാനും
പ്രതിരോധ കുത്തിവയ്‌പ്പുകൾ എടുത്തും ,വ്യക്തതിശുചിത്യം ,പരിസരശുചിത്യം ഇവ പാലിച്ചുകൊണ്ട് രോഗങ്ങളെ പ്രതിരോധിക്കാം .................. "നല്ലൊരു നാളേക്കായി കാത്തിരിക്കാം "
 

ദേവപ്രിയ . ആർ
7ക്ലാസ് കടമ്പൂർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം