എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തത്തമ്മ

പണ്ട് പണ്ടൊരു കാലത്ത്
അത്തിമരത്തിൻ പൊത്തില്
ഇത്തിരി പോന്നൊരു തത്തമ്മ
തത്തിയിരുന്നു തത്തമ്മ ചെഞ്ചുണ്ടുള്ളോരു തത്തമ്മ
സുന്ദരിയായൊരു തത്തമ്മ
പാറിപറക്കും തത്തമ്മ
ചുറ്റിനടക്കും തത്തമ്മ
പൂച്ചയൊന്നു വരുന്നേരം
പൊത്തിലൊളിച്ചു തത്തമ്മ

 

നുഹ ഫാത്തിമ
5 F എം ഐ യു പി സ്കൂൾ കുറ്റ്യാടി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത