(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അരുതേ അരുതേ
അരുതേ അരുതേ മാനവരെ
നമ്മുടെ ഭൂമിയെ കൊല്ലരുതേ..
ഓർക്കുക ഓർക്കുക മാനവരെ
ശുചിത്വബോധമതുയരട്ടെ..
കൈകൾ കഴുകി മുഖവും കഴുകി
വ്യക്തിശുചിത്വം പാലിക്കാം
വീടിനുചുറ്റിലും മരങ്ങൾ നട്ട്
പരിസരം ആകെ കരുതിടാം
മാലിന്യങ്ങൾ സംസ്‍കരിച്ച്
കൊതുക്,എലികളെ തുരത്തിടാം