അരുതേ അരുതേ മാനവരെ നമ്മുടെ ഭൂമിയെ കൊല്ലരുതേ.. ഓർക്കുക ഓർക്കുക മാനവരെ ശുചിത്വബോധമതുയരട്ടെ.. കൈകൾ കഴുകി മുഖവും കഴുകി വ്യക്തിശുചിത്വം പാലിക്കാം വീടിനുചുറ്റിലും മരങ്ങൾ നട്ട് പരിസരം ആകെ കരുതിടാം മാലിന്യങ്ങൾ സംസ്‍കരിച്ച് കൊതുക്,എലികളെ തുരത്തിടാം
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത