ഗവ. പാലസ് ഗേൾസ്.എച്ച്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
10:43, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

കൊറോണ വന്നതിനാലെ-
ലോകം മുഴുവനും തടവറയായതും-
തിരക്കൊഴിയാത്ത നിരത്തുകൾ കാലിയായതും-
കുടുംബങ്ങളുലെ ശൂന്യതയെല്ലാം മാറിപ്പോയതും-
സ്നേഹവും നന്മയും തിരികെ വന്നതും-
പണക്കാരനും പാവപ്പെട്ടവനും ഒന്നായതും-
അയൽവീടുകൾ തമ്മിൽ ബന്ധം വന്നതും-
ജാതിയും മതവും ആരാധനാലയങ്ങളും-
ഇല്ലാതെയുളള ആഘോഷങ്ങൾ വന്നതും-
കൊറോണ വന്നതിനാലെ തന്നെ.....

എങ്കിലും കൊറോണയേ...... കഷ്ടം നിന്നാലെ-
പൂ കൊഴിയുന്ന പോൽ ജീവനും,
ജീവിതങ്ങളും, കൊഴിഞ്ഞു വീഴുന്നതും നിന്നാലെ തന്നെ.....

ആദിത്യാമോൾ വി. പി.
10 ഗവ.പാലസ് ഹൈസ്കൂൾ, തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത