ജി യു പി എസ് പുന്തോപ്പിൽ ഭാഗം/അക്ഷരവൃക്ഷം/പ്രകൃതി(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
07:29, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

പൂക്കളും പുഴകളുംനദികളും
നിറയുമെൻ പ്രകൃതി
തായ് പോൽ സ്നേഹവും
 താതൻ പോൽ സുരക്ഷയുംനൽകുമെൻ പ്രകൃതി
കുയിൽ തൻ മൃദുനാദത്താലും
സിംഹംതൻ ഗ‍ർജ്ജനത്താലും മുഴങ്ങുമെൻ പ്രകൃതി
മനുഷ്യ‍‍ർക്ക് താങ്ങായും തണലായും
തളരാതെ കാക്കുമെൻ പ്രകൃതി.

 

നിത്യ ഡിറ്റോ
5എ ജി യു പി എസ്സ് പൂന്തോപ്പിൽഭാഗം
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത