ജി എൽ പി എസ്സ് കോരങ്ങാട്/അക്ഷരവൃക്ഷം/ കൊറോണ ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
23:01, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഭീകരൻ


വന്നു പിടിച്ചു കീഴടക്കി
മനുഷ്യ മഹാരാശിയെ
കൊറോണയെന്ന ഭീകരൻ
കൊറോണയെന്ന ഭീകരൻ
ചൈനയിൽ തുടങ്ങി ലോകംകീഴടക്കി
സൂക്ഷ്മവൈറസാം കൊറോണക്കുമുന്നിൽ
പൊരുതി വിയർക്കുന്നു ചിലർ മരിച്ചു വീഴുന്നു
അതിലുണ്ടമേരിക്ക,ഇറ്റലി,ഇന്ത്യയും നമ്മുടെ കൊച്ചു കേരളവും
മതമില്ല ജാതിയില്ല രാജ്യവ്യത്യാസമില്ല നേർക്കുനേർ മനുഷ്യർ മാത്രം
കൊച്ചുകേരളം മാതൃകയായീലോകരാജ്യങ്ങൾക്കാകമാനം
പൊരുതും പൊരുതും ജയിച്ചു മുന്നേറുകതന്നെചെയ്യും നാം.

 

ഹെസ മറിയം
4 ബി ജി എൽ പി എസ് കോരങ്ങാട്
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത