22:44, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അങ്ങനെ അവൻ വന്നു- വഴക്കും വക്കാണവും
കുറഞ്ഞു.
കൊലയും കൊലവിളിയും ഇല്ലാതായി-
ഉറവകളിൽ തെളിനീരൊഴുകി- മാലിന്യവും മലിനീകരണവും കുറഞ്ഞു
ആകാശത്തിന് തെളിച്ചം വന്നു.
അവന്റെ വരവിൽ ആ കലതകളുണ്ടെങ്കിലും- ചില
തിരിച്ചറിവുകളുണ്ടായി.