(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് -19 നാം അറിയേണ്ടത്
കൊറോണ വൈറസ് ലോകമാകമാനം പടർന്ന് പിടിച്ചിരിക്കയാണ്.
ഈ മഹാമാരിയുടെ ഉത്ഭവ സ്ഥാനം ചൈനയാണ്.ഈ മഹാമാരിയെ നിയന്ത്രിക്കാൻ മരുന്ന് കണ്ടുപിടിക്കാത്തതുമൂലം നമ്മൾ കടുത്ത നിയന്ത്രണങ്ങളിൽ നിന്നേ മതിയാകൂ.
സാമൂഹിക അകലം പാലിക്കുക
കൈകൾ സോപ്പ്/ സാനിറൈറസർ ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക
തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ തൂവാല ഉപയോഗിക്കുക.