കോവിഡ് -19 നാം അറിയേണ്ടത്
കൊറോണ വൈറസ് ലോകമാകമാനം പടർന്ന് പിടിച്ചിരിക്കയാണ്.
ഈ മഹാമാരിയുടെ ഉത്ഭവ സ്ഥാനം ചൈനയാണ്.ഈ മഹാമാരിയെ നിയന്ത്രിക്കാൻ മരുന്ന് കണ്ടുപിടിക്കാത്തതുമൂലം നമ്മൾ കടുത്ത നിയന്ത്രണങ്ങളിൽ നിന്നേ മതിയാകൂ.
- സാമൂഹിക അകലം പാലിക്കുക
- കൈകൾ സോപ്പ്/ സാനിറൈറസർ ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക
- തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ തൂവാല ഉപയോഗിക്കുക.
- പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.
- വ്യക്തിശുചിത്വം പാലിക്കുക
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|