എൽ പി എസ് പൊത്തപ്പള്ളി/അക്ഷരവൃക്ഷം/ കൊറോണ ബാധിച്ച ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
21:49, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ബാധിച്ച ലോകം

ഭയന്നീടില്ല നാം ചെറുത്തീടും
കോവിഡെന്ന വിഷ വൈറസിനെ...
സോപ്പിട്ട് പതപ്പിച്ചു ഞങ്ങൾ അകറ്റിയിടും
മനുഷ്യരാരും പുറത്തിറങ്ങാതെ ...
ആഘോഷമില്ല ... ആഡംബരമില്ല ..
ഇങ്ങനെയും ജീവിക്കാൻ പഠിച്ചു നമ്മൾ...
കൂട്ടമായി വെളിയിലേക്കിറങ്ങാതിരിക്കാം
കോവിഡിനെ ദൂരേക്ക് അകറ്റി നിർത്താം
ഉപയോഗിക്കാം നമുക്ക് സാനിറ്റൈസറും മാസ്കും
ഇത് ഞങ്ങളുടെ ലോകം ,..കടക്കു നീ കോവിഡേ പുറത്ത് !!!

 

ശ്രീനന്ദ .എൻ
3 B ജി എൽ പി എസ് . പൊത്തപ്പള്ളി
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത