സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/അമ്പടാ കേമാ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്പടാ കേമാ


ഭയന്നിടില്ല നാം
കോറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും.
തകർന്നിടില്ല നാം കൈകൾ ചേർത്തിടും.
നാട്ടിൽ നിന്ന് ഈ വിപത്തകന്നിടും വരെ.
കൈകൾ നാം ഇടക്കിക്കിടക്ക് സോപ്പു കൊണ്ട് കഴുകണം.
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ മറച്ചു ചെയ്യണം.

 

അനീന കെ ബി
1 ഡി സേക്രഡ് ഹാർട്ട് യു പി സ്കൂൾ തിരുവമ്പാടി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത