കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/ഞാൻ വരും

Schoolwiki സംരംഭത്തിൽ നിന്ന്
11:27, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ വരും

പേമാരിയായി വന്നു ഞാൻ
എല്ലാം ഒഴുക്കുവാൻ
ഭൂമി കുലുക്കി മറിക്കാനും വന്നു ഞാൻ
കാറ്റായി വന്നു ഞാൻ
എല്ലാം പറത്തുവാൻ
നിപ്പയായി വന്നു ഞാൻ
എന്നെ ഭയന്നില്ല
തുടരുന്നു നിങ്ങളിൽ
പാപം പ്രവർത്തികൾ
കൈകൾ കറുത്തു പോയി
കഠിനം പാപത്താൽ
കഴുകണം കൈകളെ നമ്മൾ എല്ലാവരും-
വീണ്ടും വന്നു ഞാൻ
കോറോണ ആയിട്ട്
 


ഫാത്തിമ നൈഫ
2- B കെ വി കെ എം എം യു പി എസ് ദേവർകോവിൽ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത