ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ/അക്ഷരവൃക്ഷം/വില്ലൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
08:44, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വില്ലൻ കൊറോണ

ഒരു പനി വന്നാൽ ചുമ വന്നാൽ
അതു മതി അതുമതി
ഒരു കൈ തന്നാൽ വിരൽ തൊട്ടാൽ
അതുമതി അതു മതി
കഴുകീടാം കൈകൾ വേഗം
അണുവിമുക്തമാക്കീടാം
പോരാടാം ഒന്നായ് വേഗം
ഓടിക്കാം കൊറോണയെ.

സ്നേഹ
I B ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത