ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്/അക്ഷരവൃക്ഷം
- LITTLE KITE
- അനാഥയായ ബാലിക
- ടീച്ചർ അമ്മ
- ശുചിത്വഭൂമി സുന്ദരഭൂമി
- ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്/അക്ഷരവൃക്ഷം/കൊറോണ/കൊറോണ
കൊറോണ
ഇന്ത്യയെന്നരാജ്യത്തിൻറെ ആതിഥ്യ മര്യാദ നമ്മൾ മറക്കണം . കൊറോണയെന്ന വിപത്തിനെ ഇന്ത്യയിൽ നിന്നും തുരത്തണം . ക്ഷണനമില്ലാത്ത കൊറോണയെന്ന അതിഥിയെ അകറ്റി നാം നിർത്തണം . തീവ്രവാദികൾ നുഴഞ്ഞു കയറിടാതെ കാവൽ നിൽക്കും സൈനികരായ് നമുക്ക് ചുറ്റുമുള്ള ആരോഗ്യപ്രവർത്തകരെ നാം മാനിക്കണം . അവർ പറഞ്ഞിടും കാര്യങ്ങൾ അണുവിടാതെ ചെയ്യണം . കൈകൾ രണ്ടുമെപ്പോഴും വൃത്തിയായ് കഴുകണം .. മാസ്കുകൾ ധരിക്കണം കൊറോണയെന്ന ഭീകരനെ എന്നെന്നേക്കുമായി തുരത്തണം .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ