ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/തിരികെയയക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
16:36, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരികെയയക്കാം


ലോകം തിന്നും മഹാമാരി.
കൊറോണയെന്നൊരു മഹാമാരി

അണുബോംബേക്കാൾ ശക്തനിവൻ
വൻകര ചുററി നടക്കുന്നു.

നിമിഷം നേരം കൊണ്ടിവനിപ്പോൾ
ദുരിതം വിതറി വിലസുന്നു.

മനുഷ്യരാശി ദഹിപ്പിച്ചീടാൻ
മാനവർ തന്നെ കരുവാകുന്നു.

ഒത്തൊരുമിച്ചു പോരാടാം
ചങ്ങല പൊട്ടിച്ചന്ത്യം കുറിക്കാം.

വീട്ടിൽ തനിയെ കഴിയേണം
കൊറോണ വൈറന് വാതിലടക്കാം.

ആരോഗ്യനിയമമനുസരിച്ചീടാം
കൊരോണക്കാലനെ തിരികെയയക്കാം.

 

ഹിരൺഹരി. പി. വി.
4ബി ജി. യു. പി. സ്കൂൾ വട്ടോളി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത