സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
11:23, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45352 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

അണുവിമുക്ത സുന്ദരമായ സ്വാർഗം

ശുചിത്വം പാലിക്കുവിൻ
നാടിനെ രക്ഷിക്കുവിൻ
ഇന്നേക്ക് ശുചിത്വം
പാലിച്ചാൽ ഇനിയും
എത്ര നാൾ വേണമെങ്കിലും ജീവിക്കാം

ശുചിത്വം പാലിക്കുവിൻ
നാടിനെ രക്ഷിക്കുൻ......

ഇപ്പോൾ സൂക്ഷിച്ചാൽ
നാളേക്ക് ജീവിക്കാം
അണുക്കളോടു വിടപറയുവിൻ
ശുചിത്വം വടിവാളാക്കി
അണുക്കളെ ഈ ലോക-
ത്തു നിന്നോടിക്കുവിൻ

ശുചിത്വം പാലിക്കുവിൻ നാടിനെ രക്ഷിക്കുവിൻ

നമ്മളോരോരുത്തരും
ശുചിത്വം പാലിക്കുവിൻ
ലോകം അണുവിമുക്ത മാക്കുവിൻ........
അസുഖങ്ങളോട് വിടപറയുവിൻ

ശുചിത്വം പാലിക്കുവിൻ
നാടിനെ രക്ഷിക്കുവിൻ.....

വൃത്തിയുള്ള ഭക്ഷണം
വൃത്തിയുള്ള വസ്ത്രം
അങ്ങനെ അങ്ങനെ
എല്ലാം നമ്മൾ വൃത്തി-
യോടു കൂടിയതാക്കുവിൻ
അങ്ങനെ നമുക്ക്. ഈ സുന്ദര മായ ലോകം
ഒരു സ്വർഗ്ഗമാക്കിത്തീർക്കാം.....

ശുചിത്വം പാലിക്കുവിൻ
നാടിനെ രക്ഷിക്കുവിൻ........
        

അഞ്ജന കെ ബി
9 A സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത