ജി എച്ച് എസ് എസ് ഈസ്റ്റ്, ഒറ്റപ്പാലം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
10:32, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

ലോകഭീതിയേറ്റിടും

കൊറോണ മഹാമാരിയും

ചൈനയിൽ നിന്നുത്ഭവിച്ച

വൈറസിനെ തടയുവാൻ

ലോകാരോഗ്യ സംഘടന,

ശക്തമായി ഗവൺമെന്റും

ജനനന്മ ലക്ഷ്യമിട്ട്

എന്നും നമ്മോടൊപ്പമല്ലോ



അകന്നു നമ്മൾ നില്ക്കണം

മാസ്ക് നമ്മൾ ധരിക്കണം

ഇടയ്ക്കിടയ്ക്ക് കൈകളെല്ലാം

സോപ്പു കൊണ്ട് കഴുകണം

പോലീസിന്റെ സേവനത്തെ

മാനിച്ചീടണം നമ്മൾ

ശാരീരിക അകലവും

സാമൂഹിക ഒരുമയും

പാലിച്ചീടണം നമ്മൾ

എന്നുമെന്നും ഒരുമയോടെ

ഒറ്റക്കെട്ടായ് നിന്നീടിൽ

കാത്തിടാം ഈ നാടിനെ

നന്മയുള്ള നാടിനെ



വർണ ഷിജു
VIII A ഗവ. ഹൈസ്കൂൾ, ഒറ്റപ്പാലം ഈസ്റ്റ്
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത