ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/അക്ഷരവൃക്ഷം/അതിജീവനകാലം .........

Schoolwiki സംരംഭത്തിൽ നിന്ന്
09:22, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനകാലം .........

ചൈനയുടെ വൻമതിൽ താണ്ടി
വന്ന ഭീകരൻ
ദൈവത്തിന്റെ സ്വന്തംനാട്ടിൽ
ഇടമില്ലാതെ അലയുന്നു
നിപ്പയും പ്രളയവും തോറ്റിടത്ത്
വൈറസുകളും മുട്ടുമടക്കുന്നു
ഒരൊറ്റമതം മനുഷ്യമതം
ബ്രേക്ക് ദി കൊറോണ
ഇത് ആകട്ടെ നമ്മുടെ
മുദ്രാവാക്യം
സർക്കാറിനൊപ്പം മുന്നോട്ട് നീങ്ങാം
ഒരുമിച്ച്നമുക്ക് അതിജീവിക്കാം ........

അൽക്കദാസ്
9 A ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത