ചൈനയുടെ വൻമതിൽ താണ്ടി
വന്ന ഭീകരൻ
ദൈവത്തിന്റെ സ്വന്തംനാട്ടിൽ
ഇടമില്ലാതെ അലയുന്നു
നിപ്പയും പ്രളയവും തോറ്റിടത്ത്
വൈറസുകളും മുട്ടുമടക്കുന്നു
ഒരൊറ്റമതം മനുഷ്യമതം
ബ്രേക്ക് ദി കൊറോണ
ഇത് ആകട്ടെ നമ്മുടെ
മുദ്രാവാക്യം
സർക്കാറിനൊപ്പം മുന്നോട്ട് നീങ്ങാം
ഒരുമിച്ച്നമുക്ക് അതിജീവിക്കാം ........