സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് 'ശുചിത്വം '. ശുചിത്വം പലവിധം ഉണ്ട്.വ്യക്തിശുചിത്വം, മനഃശുദ്ധി, സംസാരശുദ്ധി, എന്നിങ്ങനെ. ഇതിൽ ഏറ്റവും വേണ്ടത് വ്യക്തിശുചിത്വമാണ്.
നമ്മുടെ ലോകത്തെ മുഴുവൻ ഒറ്റയടിക്ക് മാറ്റിമറിച്ച മഹാമാരിയാണ് കൊറോണ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന കോവിഡ് 19 എന്ന മഹാമാരി. കഴിഞ്ഞ ഡിസംബർ മാസത്തിൽ ചൈനയിലെ മഹാനഗരമായ വുഹാനിൽ പൊട്ടിപ്പുറപ്പെട്ടു ലോകരാഷ്ട്രങ്ങളെ എല്ലാം മുൾമുനയിൽ നിർത്തിയ മഹാമാരി. ഈ മഹാമാരി ഇത്രയധികം പെരുകാൻ കാരണം വ്യക്തതിശുചിത്വമില്ലായ്മയും സാമൂഹിക അകലം പാലിക്കാത്തതുമാണ് .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ