എൻ. എസ്. എസ്. കെ. എൽ. പി. എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/ തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
11:39, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39444 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്തമ്മ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തമ്മ

തത്തേ തത്തേ തത്തമ്മേ
തത്തി നടക്കും തത്തമ്മേ
പഞ്ചവർണ്ണ തത്തമ്മേ
പച്ചച്ചിറകുള്ള തത്തമ്മേ
ചുവപ്പു ചുണ്ടുള്ള തത്തമ്മേ
നിന്നെക്കാണാൻ എന്തു രസം
എന്റെ കൂടെ പോരുമോ നീ?
 

മീന .എം
2A എൻ._എസ്._എസ്._കെ._എൽ._പി._എസ്._പള്ളിക്കൽ/
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത