എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ അമ്മേ ക്ഷമിക്കൂ നീ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മേ ക്ഷമിക്കൂ നീ

അമ്മേ ക്ഷമിക്കൂ നീ പാപിയാം
മക്കളോടമ്മേ ക്ഷമിക്കൂ നീ,
പുക ശ്വസിച്ച് ഇരുളുന്ന
വെട്ടേറ്റ് വീഴുന്ന
നീർ വറ്റി ഒഴുകുന്ന
വിഷമേറ്റ് പിടയുന്ന
പ്രകൃതി പൊറുക്ക നീ,
അറിവേറെ നിറയുന്ന
ദയ തീരെ ഇല്ലാത്ത
മാനവ മക്കളോടമ്മേ ക്ഷമിക്ക,
നീ, ഞങ്ങളാം മക്കളോടി
പ്രകൃതി പൊറുക്ക നീ.

ആർച്ച അജയ്
5 സി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത