ബി വി യു പി എസ്സ് നാവായിക്കുളം/അക്ഷരവൃക്ഷം/ കരളലിയിക്കും കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
21:38, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bvupsnavaikulam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരളലിയിക്കും കൊറോണക്കാലം <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരളലിയിക്കും കൊറോണക്കാലം

വന്ദേമാതരം വന്ദേമാതരം
വന്ദേ ഭാരതം വന്ദേ ഭാരതം
മാരക വിഷവും കൈകളിലേന്തിയ
മഹാമാരിയായി കൊറോണ

കോടി കോടി ജനങ്ങളെല്ലാം
കരയാൻ വിധിയായി
കരളലിയിക്ക‍ും കോവിഡ് കഥകൾ
ലോകമാകെ ഭയമായി
വന്ദേമാതരം വന്ദേമാതരം
വന്ദേ ഭാരതം വന്ദേ ഭാരതം

 

ഫാസില എസ്
5A ബി വി യു പി എസ്സ് നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത