വന്ദേമാതരം വന്ദേമാതരം വന്ദേ ഭാരതം വന്ദേ ഭാരതം മാരക വിഷവും കൈകളിലേന്തിയ മഹാമാരിയായി കൊറോണ കോടി കോടി ജനങ്ങളെല്ലാം കരയാൻ വിധിയായി കരളലിയിക്കും കോവിഡ് കഥകൾ ലോകമാകെ ഭയമായി വന്ദേമാതരം വന്ദേമാതരം വന്ദേ ഭാരതം വന്ദേ ഭാരതം
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത