സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ രോഗപ്രതിരോധം
രോഗപ്രതിരോധം ആരോഗ്യമുള്ള ശരീരവും മനസ്സും രോഗത്തെ പ്രതിരോധിക്കുന്നു. വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം നമ്മുടെ ശരീരത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇലക്കറികൾ 🌿☘️🍀, മുട്ട 🍳 , പാൽ 🍼 , പയറുവർഗങ്ങൾ 🌰🌰 എന്നിവ നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം. പഴകിയ ഭക്ഷണം വൃത്തിയില്ലാത്ത ഭക്ഷണം എന്നിവ ഒഴിവാക്കുക. പകർച്ചവ്യാധികളെ തടയാൻ വൃക്തി ശുചിത്വവും സാമൂഹിക അകലവും നമ്മൾ പാലിക്കണം. ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കെെകൾ 🤲🏻 കഴുകുക, ചുമക്കുമ്പോൾ 🤧 തൂവാല ഉപയോഗിച്ച് വാ പൊത്തിപ്പിടിക്കുക, പുറത്ത് ഇറങ്ങുമ്പോൾ Mask 😷 ധരിക്കുക എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. നാം ഓരോരുത്തനും മനസ്സുവെച്ചാലെ രോഗങ്ങൾ തടയാൻ കഴിയു. <
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ