ഹരിജൻ വെൽഫെയർ എൽ പി എസ്സ് ആപ്പാഞ്ചിറ/അക്ഷരവൃക്ഷം/ എന്റെ പശു

18:15, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ പശു <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പശു

പശുവിന് കാലുകൾ നാലാണ്
പാലുചുരത്താൻ അകിടുണ്ടെ
പശുവിന് തന്റെ കിടാവുണ്ടേ
പശുവിനു കൊമ്പുകൾ രണ്ടാണ്
പശുവിൻ ചാണകം വളമാണേ
പശുവിൻ പാലൊരു അമൃതമാണേ
പശുവിന്‌ ഇഷ്ടം പുല്ലാണേ
പശുവൊരു ഓമനമൃഗമാണേ.
 

അതുൽ അപ്പുക്കുട്ടൻ
3 എ ഗവ.ഹരിജൻ.വെൽഫയർ.എൽ.പി.സ്കൂൾ ആപ്പാഞ്ചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത