ഹരിജൻ വെൽഫെയർ എൽ പി എസ്സ് ആപ്പാഞ്ചിറ/അക്ഷരവൃക്ഷം/ എന്റെ പശു

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പശു

പശുവിന് കാലുകൾ നാലാണ്
പാലുചുരത്താൻ അകിടുണ്ടേ
പശുവിന് തന്റെ കിടാവുണ്ടേ
പശുവിനു കൊമ്പുകൾ രണ്ടാണ്
പശുവിൻ ചാണകം വളമാണേ
പശുവിൻ പാലൊരു അമൃതമാണേ
പശുവിന്‌ ഇഷ്ടം പുല്ലാണേ
പശുവൊരു ഓമനമൃഗമാണേ.
 

അതുൽ അപ്പുക്കുട്ടൻ
3 എ ഗവ.ഹരിജൻ.വെൽഫയർ.എൽ.പി.സ്കൂൾ ആപ്പാഞ്ചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത