സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/കൊറോണ വൈറസ്

11:52, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

 കൊറോണ എന്നൊരു വൈറസ്എത്തി
വന്നത് ചൈനയിൽ നിന്നാണല്ലോ
നാട്ടാർക്കെല്ലാം പണിയും കിട്ടി
കേരളമങ്ങനെ ലോക്ക് ഡൗണായി
തുമ്മലും ചുമയും എല്ലാം ഇതിന്റെ
ലക്ഷണമെന്ന് അറിഞ്ഞിടേണം
ഇതിനൊരു പ്രതിവിധി എന്നു പറഞ്ഞാൽ
വീട്ടിൽ ഇരിക്കണമെന്നത് മാത്രം
സാമൂഹിക അകലം പാലിക്കേണം
വ്യക്തിശുചിത്വം പാലിക്കേണം
കൊറോണക്കെതിരെ നമുക്കെല്ലാം
ഒറ്റകെട്ടായി പൊരുതിയിടാം

വൈഷ്ണവ് വി എസ്
4 B സെയിന്റ് തെരേസാസ് കോൺവെന്റ് എൽ പി എസ് നെയ്യാറ്റിൻകര തിരുവനന്തപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത