സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

 കൊറോണ എന്നൊരു വൈറസ്എത്തി
വന്നത് ചൈനയിൽ നിന്നാണല്ലോ
നാട്ടാർക്കെല്ലാം പണിയും കിട്ടി
കേരളമങ്ങനെ ലോക്ക് ഡൗണായി
തുമ്മലും ചുമയും എല്ലാം ഇതിന്റെ
ലക്ഷണമെന്ന് അറിഞ്ഞിടേണം
ഇതിനൊരു പ്രതിവിധി എന്നു പറഞ്ഞാൽ
വീട്ടിൽ ഇരിക്കണമെന്നത് മാത്രം
സാമൂഹിക അകലം പാലിക്കേണം
വ്യക്തിശുചിത്വം പാലിക്കേണം
കൊറോണക്കെതിരെ നമുക്കെല്ലാം
ഒറ്റകെട്ടായി പൊരുതിയിടാം

വൈഷ്ണവ് വി എസ്
4 B സെയിന്റ് തെരേസാസ് കോൺവെന്റ് എൽ പി എസ് നെയ്യാറ്റിൻകര തിരുവനന്തപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത