സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
11:21, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി      


ഭീതിപരക്കുന്നുഭയാനകമാകുന്നു
വീണ്ടും ഒരു മഹാമാരി
ഭീകരമാകുന്നു. വിനാശകാരൻ
കൊറോണ എന്ന മഹാമാരി
താണ്ഡവ നടനം തുടങ്ങുന്ന വേളയിൽ
ഭൂലോകം ആകെ വിറകൊള്ളുന്നു.
പ്രാണനായി കേഴും മർത്യകുലം
മാനുഷ്യരെല്ലാരും ഒന്നാണെന്ന്
വിശ്രാന്ത മാനവത്തിൽ
വിഷഗണമൂറും പകയുടെ
തീക്ഷണതയാളുംനേരം
അശ്വനി പാദം തിരിച്ചിതാ
കൊറോണയായും കോവിഡായും ....
മറന്നതെല്ലാം സ്മരിച്ചിടാൻവേണ്ടി
 മരണം മുന്നാലെ കാണുന്നു.
പ്രാണനായി കേഴുന്ന,ഒറ്റപ്പെടലിൽ
എല്ലാരുമൊന്നെന്ന വാഴ്ത്തുകൾ മാത്രം
 മുച്ചൂടും മർത്യരെ നശിപ്പിക്കാൻ
 പാഠം പഠിക്കാത്ത മർത്യന്റെ
 ചിന്തകൾ പാകപ്പെടുത്താൻ
വന്നൊരു, അടയാളരൂപമേ...
 ഭീതിപരക്കുന്നു ഭയാനകമാകുന്നു
 വീണ്ടും ഒരു മഹാമാരി

ആര്യ.എസ്.നായർ
6 എ സി.എം.എസ്.എച്ച്.എസ് കുമ്പളാംപൊയ്ക
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - P C Supriya തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത