ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/മറന്നിടല്ലേ

Schoolwiki സംരംഭത്തിൽ നിന്ന്
20:34, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മറന്നിടല്ലേ


കരളുരുകുന്നൊരു കഥ പറയാം.
മിഴി നനയുന്നൊരു കഥ പറയാം.
നിലച്ചു പോവാം നിശ്വാസത്തെ
പിടിച്ചു നിർത്താൻ
പാടുപേടുന്നവരുടെ കഥ പറയാം .
വിശപ് മറന്നും ദാഹിച്ചും.
ഉറ്റവർ ഉടയവരെ ഓർമിച്ചും.
നമുക്കുവേണ്ടി ഓടിനടക്കും
പരികർമ്മിണിയുടെ കഥ പറയാം .
മറന്നിടല്ലേ അവരേനാം.
ദൈവം ദാനം ത്തന്നകരങ്ങൾ
ചേർത്തുപിടിക്കാം മറ്റൊരു
 ഉയർത്തേണീപ്പിന്നായ്..

 

മുഹമ്മദ് നൗഫൽ
4 A ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത