കരളുരുകുന്നൊരു കഥ പറയാം.
മിഴി നനയുന്നൊരു കഥ പറയാം.
നിലച്ചു പോവാം നിശ്വാസത്തെ
പിടിച്ചു നിർത്താൻ
പാടുപേടുന്നവരുടെ കഥ പറയാം .
വിശപ് മറന്നും ദാഹിച്ചും.
ഉറ്റവർ ഉടയവരെ ഓർമിച്ചും.
നമുക്കുവേണ്ടി ഓടിനടക്കും
പരികർമ്മിണിയുടെ കഥ പറയാം .
മറന്നിടല്ലേ അവരേനാം.
ദൈവം ദാനം ത്തന്നകരങ്ങൾ
ചേർത്തുപിടിക്കാം മറ്റൊരു
ഉയർത്തേണീപ്പിന്നായ്..