എ.എൽ.പി.എസ്.മേൽമുറി/അക്ഷരവൃക്ഷം/നല്ല നാളേയ്ക്ക് വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
15:50, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


നല്ല നാളേയ്ക്ക് വേണ്ടി

രോഗക്കാലം മാറാനായ്
നല്ലൊരു കാലം വരുവാനായ്
വരുവിൻ കൂട്ടരേ ഒന്നിക്കാം
ഒറ്റകെട്ടായ്‌ മുന്നേറാം.
വ്യക്തി ശുചിത്വം നിർബന്ധം
നല്ലത് മാത്രം കഴിക്കേണം
വൃത്തിയിലങ്ങനെ കഴിക്കേണം
പരിസര ശുചിത്വം മറക്കല്ലേ
ഈച്ച കൊതുക് കീടങ്ങൾ
അങ്ങനെ പല പല വമ്പൻമാർ
ഓടിച്ചീടാം നമുക്കവയെ.
കൈ കഴുകാം കൈകോർക്കാം
ഒന്നിച്ചൊന്നായ് മുന്നേറാം.

സഹീൻ .പി
1 B എ.എൽ.പി.എസ്.മേൽമുറി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത