ജി.യു.പി.എസ് കോലൊളൊമ്പ്/അക്ഷരവൃക്ഷം/പ്രകൃതിയുയുടെ കണ്ണുനീർ

Schoolwiki സംരംഭത്തിൽ നിന്ന്
14:09, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെകണ്ണുനീർ

വെളുത്ത മാനം കറുത്തിരിപ്പൂ
തെളിഞ്ഞ വെള്ളം തൂകുന്നു
തുള്ളികളായി പെയ്യുന്നു
വെള്ളം വെള്ളം സർവത്ര
കളിവെള്ളം അതിലോടുന്നു
വെളുത്ത രാവിൽ കുളിച്ചുനിന്നു
കുള്ളൻമാരുടെമുഖമെല്ലാം
കുളങ്ങളെല്ലാം നിറയുന്നു
ഓളങ്ങളതിൽ പായുന്നു

അനഘ.കെ
5എ ജി.യു.പി.എസ്.കോലൊളമ്പ്, മലപ്പുറം, എടപ്പാൾ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത