ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/നിലയ്ക്കാത്ത ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
12:11, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിലയ്ക്കാത്ത ജീവിതം

ഞാനൊരു ക്ലോക്ക്
നിലയ്ക്കാറായൊരു ക്ലോക്ക്
 കുറേ ജീവനുവേണ്ടി
മിനുട്ടുകളും സെക്കൻഡുകളും
ഓടി നടന്നവൻ
ഇപ്പോൾ അവരെന്നെ
വൃദ്ധസദനം എന്ന
ഇരുട്ടു മുറിയിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നു
ഒരിക്കൽ വരും
അവരും
നിലയ്ക്കാറാകുമ്പോൾ

ശ്രീലക്ഷ്മി ടി എസ്
7. സി ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത