ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/ അകൽച്ച തന്നെ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകൽച്ച തന്നെ പ്രതിരോധം

പകർച്ചവ്യാധി പോലുള്ള കൊറോണയും
മറ്റുവയറസുകൾ തടയാനായീ
നമ്മളൊരുമിച്ചൊരൊറ്റക്കെട്ടായ്
വീട്ടിൽ നിന്ന് സുരക്ഷിതരാവൂ
കൈകളും മുഖവും കഴുകി
ശുചിത്വം പാലിക്കണം....
ചുമക്കുമ്പോഴും തുമ്മുമ്പോഴും
തൂവാല കൊണ്ട് മുഖം മറക്കണം....
പുറത്തു പോകുമ്പോൾ മാസ്കും
കൈയ്യുറയും കൊണ്ട് മറക്കേണം...
അങ്ങനെ എല്ലാ ശുചിത്വവും
കൈകാര്യം ചെയ്യേണം...........

തമീം
5 F ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത